Sunday, October 25, 2009

ഇതു എന്റ്റെ അമ്മുമ യുടെ ചിത്രം ആണ്, കൂടുതല്‍ നല്ലത് പോലെ വരയ്ക്കാന്‍ എനിക്ക് നിങ്ങളുടെ
അഭിപ്രായങ്ങള്‍ അയച്ചുതരുക.

1 comments:

Jenit Job said...

ഒരു അനുഗ്രഹീത കലാകാരനാണ് എന്റെ ഇ സുഹൃത്ത്‌. ദൈവം കനിഞ്ഞു നല്‍കിയ ഇ വരധാനം കൈവിട്ടു കളയാതെ പരിപോഷിപ്പിച്ചു ഉന്നതിയിലെത്തട്ടെ. അനിലിന്റെ പല ചിത്രങ്ങളും പ്രൊഫഷണല്‍ ചിത്രകാരന്മാരെ വെല്ലുന്ന രീതിയിലുള്ള നിലവാരം പുലര്‍ത്തുന്നു . താങ്കളുടെ മറ്റു ചിത്രങ്ങള്‍ കൂടി ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Post a Comment